InternationalLatest
അഫ്ഗാന് ക്രിക്കറ്റ് താരം നജീബ് താരകായ് അന്തരിച്ചു
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/10/9-7.jpg?resize=780%2C470&ssl=1)
ശ്രീജ.എസ്
കാബൂള്‍: അഫ്ഗാന് ക്രിക്കറ്റ് താരം നജീബ് താരകായ് (29) അന്തരിച്ചു. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാനായിരുന്നു. കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ് കോമയിലായിരുന്നു താരം. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കോമയില്‍ തുടരുകയായിരുന്നു. അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.