KeralaLatestThiruvananthapuram

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നിൽപ് സമരം രണ്ടാം ദിവസം

“Manju”

ഹര്‍ഷദ് ലാല്‍ തലശ്സേരി

പേരാവൂർ : മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണത്തണ സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുമ്പിൽ രണ്ടു മാസമായി സംഭരിച്ച കശുവണ്ടി കർഷകരുടെ കൊടുക്കാനുള്ള കുടിശ്ശിക തീർക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടു നടന്ന നിൽപ്പ് സമരം 2 -ാം ദിവസമായ ഇന്ന് മഹിളാ കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് ജൂബിലി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.

ഡി.സി.സി മെമ്പർ സുരേഷ് ചാലാറത്ത്, മെമ്പർ സിറാജ് പൂക്കോത്ത്, സന്തോഷ് പാമ്പാറ, രത്നം , ജലാൽ.സി.പി, സാജിർ, അരവിന്ദാക്ഷൻ, ഇസ്മായിൽ, കാദർ,വല്ലി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button