International
ലോകം കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് : ലോകബാങ്ക്
ശ്രീജ.എസ്
കൊവിഡ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ദാരിദ്ര്യം കൂടും എന്ന് ലോകബാങ്ക്
2021ല്‍ ലോകത്ത് 150 ദശലക്ഷത്തോളം പേര് കൊടുംപട്ടിണിയിലാകുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്കുന്നു . വ്യത്യസ്തമായ സമ്പദ്വ്യവസ്ഥയിലേക്ക് രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നു