Thiruvananthapuram
ചിന്ത സാംസ്കാരിക വേദിയുടെയും PKS ൻ്റയും നേതൃത്വത്തിൽ പരിസരശുചീകരണം
ജ്യോതിനാഥ് കെ പി
ഫയർസ്റ്റേഷൻ പരിസരവും കുശർക്കോട് ആരോഗ്യ സബ്ബ് സെൻ്റർ പരിസരവും ചിന്ത സാംസ്കാരിക വേദിയുടെയും PKS ൻ്റയും നേതൃത്വത്തിൽ ശുചീകരിക്കുന്നു.(പൂവത്തൂർLC)