LatestThiruvananthapuram

കെ.ശശികലയുടെ ഓര്‍മ്മദിനം ഏപ്രിൽ 27 ന്

“Manju”

ശാന്തിഗിരി ജംഗ്ഷൻ: ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ നേതൃത്വനിരയിൽ ഏറെക്കാലം പ്രവർത്തിച്ച ശശികല കെ. (ശോഭന ദേവരാജൻ) ദിവംഗതയായിട്ട് ഏപ്രിൽ 27 ബുധനാഴ്ച ഒരു വർഷം തികയുന്നു. അന്നേ ദിവസം ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ആത്മബന്ധുക്കൾക്കും ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഏവരും പ്രാർത്ഥനാ ചടങ്ങുകളിലും ഉച്ചഭക്ഷണത്തിലും പങ്കെടുക്കാൻ ആശ്രമത്തിൽ എത്തിച്ചേരണമെന്ന് മകൻ ജനപ്രിയൻ ഡി. അറിയിച്ചു.

Related Articles

Back to top button