Thrissur
ഐടിഐ പ്രവേശനം
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/10/Education.jpg?resize=300%2C168&ssl=1)
ബിന്ദുലാൽ തൃശ്ശൂർ
നെടുപുഴ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്ക് മെക്കാനിക്ക് (2 വര്‍ഷം) ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15. സ്റ്റൈപ്പന്റ്, ലംപ്സംഗ്രാന്റ്, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, ടൂള്‍കിറ്റ് അലവന്‍സ്, പോഷകാഹാരം, ഉച്ചഭക്ഷണം എന്നീ ആനുകൂല്യം ലഭിക്കും. ഫോണ്‍: 0487-2448155, 9847541571.