KeralaLatestMalappuram

പ്രഭാതഭേരി മുഴക്കി പതാകയുയർത്തി സിപിഐയുടെ നൂറാം വാർഷികാഘോഷം

“Manju”

പി.വി.എസ്

മലപ്പുറം: ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി.വട്ടംകുളത്ത് നടന്ന പരിപാടിയിൽ അഡ്വ.എം ബി ഫൈസൽ പതാക ഉയർത്തി.
ബ്രാഞ്ച് സെക്രട്ടറി വിനോദ്, സി കെ സുൽഫിക്കർ, ടി പി അശറഫ്, ഷാജഹാൻ തുടങ്ങിയവർ പ്രഭാതഭേരിക്ക് നേതൃത്വം നൽകി.

Related Articles

Check Also
Close
Back to top button