തിരുവനന്തപുരം: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിനെ പറ്റിയുയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.
Related Articles
ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ ടയറില്‍ കുടുങ്ങി 51കാരിയ്ക്ക് ദാരുണാന്ത്യം
November 29, 2020 5:50 PM
Check Also
Close
-
കോവിഡ് സ്ഥിതിയും നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യുംJune 2, 2021 10:31 AM