സിന്ധുമോൾ. ആർ
സല്‍വാറില്‍ അതിമനോഹരിയായി; പുതിയ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന
മഞ്ഞനിറത്തിലുള്ള സല്‍വാറില്‍ മനോഹരമായി ചിരിച്ചുകൊണ്ടുള്ളതാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന. രമ്യ നമ്പീശനോപ്പമുള്ള പഴയ ഒരു യാത്രാ ചിത്രവും, ജിമ്മും വര്‍ക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും പറഞ്ഞ് പങ്ക് വെച്ച ചിത്രങ്ങള്‍ ഇതിനോടകം ജനപ്രിയമായി കഴിഞ്ഞു.ലോക്ഡൗണ്‍ കാലത്തെ വിശേഷങ്ങളും പഴയകാല യാത്രാനുഭവങ്ങളും വെക്കേഷന് അവസാനിക്കുന്നു എന്ന കുറിപ്പോടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി ഭാവന പങ്കുവെച്ചിരുന്നു.