KeralaLatest

ദിവംഗതയായി

“Manju”

പോത്തൻകോട് : ശാന്തിഗിരി കാഞ്ഞാമ്പാറ യൂണിറ്റിൽ നേതാജിപുരത്ത് താമസിക്കുന്ന ഷീല പി ആർ നിര്യാതയായി. പ്രാർത്ഥനാ ചടങ്ങുകൾ ഇന്ന് (16-06-2023)  8 30ന് നടന്നു. മകൻ മിഥുൻ എസ് എസ്, ലക്ഷ്മികാന്തൻ പി ആർ (ശാന്തിഗിരി മാർക്കറ്റിംഗ് ഡിപ്പാർട്ട്മെൻറ് )അനിത പി ആർ എന്നിവർ സഹോദരങ്ങളാണ്. വർക്കല മുല്ലശ്ശേരി കുടുംബാംഗമാണ്.

Related Articles

Back to top button