തിരുവനന്തപുരം: ബിജെപി നേതൃത്വം അവഗണിച്ചെന്ന പരാതി പരസ്യമായി പറഞ്ഞ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ പിന്തുണച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്. അംഗീകാരം ലഭിക്കാത്തത് തുറന്ന് പറഞ്ഞതില്‍ തെറ്റില്ലെന്ന് വാനതി ശ്രീനിവാസന് വ്യക്തമാക്കി. ശോഭ സുരേന്ദ്രന് വീണ്ടും പാര്‍ട്ടിയില്‍ സജീവമാകുമെന്നും അവർ പറഞ്ഞു
Related Articles
കനത്ത കാറ്റിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വള്ളം മുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
July 9, 2020 3:42 PM
റാലിയില്‍ കണ്ണീര്‍വാതകവും ജലപീരങ്കിയും
January 23, 2021 6:00 PM
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന്; കരാര്‍ 50 വര്‍ഷത്തേക്ക്
August 19, 2020 5:01 PM
Check Also
Close
-
‘ കാരുണ്യം’ – എറണാകുളം ക്യാമ്പ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തുDecember 26, 2021 2:31 PM