കണ്ണൂര്‍ :കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായി തന്നെയായിരിക്കും കോവിഡ് വാക്സിന് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്കുന്ന വാക്സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും. വാക്സിനായി ആരില്‍ നിന്നും സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Related Articles
ഓക്സ്ഫഡിന്റെ കോവിഡ് വാക്സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കും
December 23, 2020 3:47 PM
Check Also
Close
-
കോവിഡ് പോരാട്ടത്തില്‍ കേരള ഗവണ്മെന്റിന് പിന്തുണയുമായി ഫാക്ട്July 31, 2020 7:46 PM