AlappuzhaKozhikodeLatest

വിവാഹിതരായി

“Manju”

ചന്ദിരൂര്‍ (ചേര്‍ത്തല ) : കോഴിക്കോട് അതോളി പുഷ്പിതം ഹൌസിൽ പി.ജി.മണിയുടെയും വി.കെ. ഷീബയുടെയും മകൻ റ്റി.എം. സത്യവ്രതനും, ചേർത്തല കെ.ആർ.പുരം സ്തുതിയിൽ വി.പി.സുരേഷ് കുമാറിന്റെയും കെ.കെ. അനിതയുടെയും മകൾ കുമാരി അഞ്ജിത സുരേഷും തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ (ജന്മഗൃഹം) വെച്ച് നടന്നു. രാവിലെ മുഹൂർത്തം – 10 നും 12 നും മദ്ധ്യേ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി  ചൈതന്യ ജ്ഞാനതപസ്വി, ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ജന്മഗൃഹ തീര്‍ത്ഥയാത്രയില്‍ പങ്കെടുത്ത തീര്‍ത്ഥാടകരും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.

Related Articles

Back to top button