IndiaLatest

നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സുശാന്ത് സിംഗ് മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസ്: നടി രാകുൽ പ്രീത്  സിംഗിനെ ഇന്ന് ചോദ്യം ചെയ്യും | drug case ncb to question rakul preet singh

ശ്രീജ.എസ്

നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വി‌റ്ററിലൂടെ ഈ വിവരം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നന്നായി വിശ്രമിക്കുമെന്നും നടി സമൂഹമാദ്ധ്യമങ്ങളിലിട്ട കുറിപ്പില്‍ പറഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം പരിശോധന നടത്തണമെന്നും നടി അറിയിച്ചു.

അജയ് ദേവ്‌ഗനും അമിതാഭ് ബച്ചനും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന മേയ് ഡേഎന്ന ചിത്രത്തിലാണ് രാകുല്‍ പ്രീത് ഇപ്പോള്‍ അഭിനയിക്കുന്നത്.

Related Articles

Check Also
Close
Back to top button