IndiaInternationalLatest

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി: ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വ്യോമസേനയെ വിന്യസിച്ചു

“Manju”

ദില്ലി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. മിസൈലുകളും ചൈന വിന്യസിച്ചു.

Related Articles

Check Also
Close
Back to top button