കണ്ണൂര്‍: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പോസിറ്റീവായിരിക്കുന്നത്. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Articles
Check Also
Close
-
എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഇന്നുമുതല്‍August 22, 2021 10:44 AM