ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവജനതാദൾ (എസ്) സംസ്ഥാന കമ്മറ്റി വീ വിത്ത് കിസാൻ ഐക്യദാർഢ്യ സമരം നടത്തി. സിംഘുവിൽ നടന്ന പരിപാടി ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മറ്റി പ്രസിഡന്റ് രത്ത്ലാവ് സിംഗ് ഉൽഘാടനം ചെയ്തു. നിയമങ്ങൾ പിൻവലിക്കാതെ സമരഭൂമിയിൽ നിന്ന് മടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
Related Articles
Check Also
Close
-
യാത്രയ്ക്കിടയിലും ഫയല്‍ നോക്കി പ്രധാനമന്ത്രിSeptember 23, 2021 12:21 PM