ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ അത് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര കൃഷി സഹ മന്ത്രി കൈലാഷ് ചൗധരി. അതിനാല്‍, അന്നേദിവസം കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related Articles
Check Also
Close
-
തമിഴ്നാട്ടില്‍ കനത്ത മഴ ; 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്November 10, 2021 9:40 AM