Santhigiri
-
Kerala
സിദ്ധ ചികിത്സാരംഗത്ത് ശാന്തിഗിരിയുടെ സംഭാവനകൾ മഹത്തരം ; മന്ത്രി ജി. ആർ. അനിൽ
പോത്തൻകോട് : സിദ്ധ ചികിത്സരംഗത്ത് ശാന്തിഗിരിയുടെ സംഭാവനകൾ മഹത്തരമാണെന്നും ശാന്തിഗിരിയിൽ പ്രവർത്തിച്ചിരുന്ന ഡോ.കെ.ജഗന്നാഥൻ ദേശീയ കമ്മീഷനുകീഴിൽ രൂപീകൃതമായ നാലു ബോർഡുകളിൽ ഒന്നിന്റെ പ്രസിഡന്റായതിൽ അഭിമാനമുണ്ടെന്നും ഭക്ഷ്യ സിവിൽസപ്ലൈസ്…
Read More » -
International
നിങ്ങളുടെ രാജ്യത്തിന്റെ ഭാവി ഇനി നിങ്ങളുടെ കൈയിലാണ് ;ജോ ബൈഡന്
വാഷിങ്ടണ്‍ ഡി.സി: അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷവും അഫ്ഗാനിസ്താന് യുഎസ് സഹായമുണ്ടാകുമെന്ന് പ്രസിഡന്റ് ജോ ബൈഡന്. നിങ്ങളുടെ രാജ്യത്തിന്റെ ഭാവി ഇനി നിങ്ങളുടെ കൈയിലാണെന്ന് ജോ…
Read More » -
Latest
കുട്ടനാട്ടില്‍ കുടിവെള്ളം ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്
ആലപ്പുഴ: 290 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതോടെ കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കി. കുട്ടനാട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം…
Read More » -
Latest
വ്യാജ വാക്സിന് സ്വീകരിച്ചു ; തൃണമൂല്‍ എം.പി മിമി ചക്രബര്‍ത്തി ആശുപത്രിയില്‍
കൊല്‍ക്കത്ത: വ്യാജ വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന വാക്സിന് ക്യാമ്പില്‍ വെച്ചാണ് അവര്‍ വാക്സിന്…
Read More » -
Latest
ഡെല്‍റ്റ പ്ലസ് ; തമിഴ്നാട്ടില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ മരണത്തിന് കീഴടങ്ങി . മധുരയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥര്‍ വെളിപ്പെടുത്തി…
Read More » -
Latest
ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് കോവിഷീല്‍ഡും കോവാക്സിനും ഫലപ്രദം
ന്യൂഡല്‍ഹി: കോവിഷീല്‍ഡും കോവാക്സിനും കൊറോണ വൈറസിന്റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് -ഡെല്‍റ്റ പ്ലസ് വകഭേദത്തിന്…
Read More » -
Latest
രണ്ട് മെഡിക്കല്‍ കോളജുകളിലായി 10 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 10 പി ജി സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » -
Uncategorized
മദ്യപിച്ച് ഭാര്യയെ മർദ്ദിച്ചു ; ഭർത്താവ് അറസ്റ്റിൽ
കൊല്ലം : ഇരവിപുരത്ത് മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചയാൾ അറസ്റ്റിൽ. നീണ്ടകര നീലേശ്വരം തോപ്പ് വിക്ടോറിയ ഭവനത്തിൽ സ്റ്റാലിൻ ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് പോലീസ് നടപടി. ബുധനാഴ്ചയാണ്…
Read More » -
International
പ്രശ്നം പരിഹരിക്കാൻ വേണ്ടത് പ്രതിബദ്ധതയും അഖണ്ഡതയുമെന്ന് ഇന്ത്യ
ന്യൂയോർക്ക്: സിറിയയിലെ ഭരണ സ്ഥിരത നിലനിർത്താനും ഭീകരത ഇല്ലാതാക്കാനും സുപ്രധാന നിർദ്ദേശവുമായി ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ സമിതിയിലാണ് ഇന്ത്യ നിർദ്ദേശം വെച്ചത്. സിറിയയിലെ പ്രശ്ന പരിഹാരത്തിന് ആ…
Read More » -
Kerala
3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു
കൊച്ചി: രാജ്യത്തെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ ഗുരുതര ഡാറ്റാ ലംഘനം. 3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ അപഹരിക്കപ്പെട്ടു. പേര്, ഉപഭോക്തൃ ഐഡി, കോൺടാക്റ്റ് നമ്പർ, ഇമെയിൽ ഐഡി,…
Read More »