Kozhikode
Kozhikode News
-
മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും…
Read More » -
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റും. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കണ്ണൂരിലെ…
Read More » -
പോളിംഗില്‍ കോഴിക്കോട് ഒന്നാമത്
കോഴിക്കോട്: ജില്ലയില്‍ സമാധാനപരമായി നടന്ന വോട്ടെടുപ്പില്‍ 78.40 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ്…
Read More » -
വിദ്യാര്‍ഥിയുടെ മരണം: ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് ; നാദാപുരത്ത് പ്രതിഷേധം
വി.എം.സുരേഷ് കുമാർ വടകര: നാദാപുരത്ത് വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന പീഡനദൃശ്യം പുറത്ത്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവം വന്‍ പ്രതിഷേധത്തിന്…
Read More » -
കോഴിക്കോട് ഐ.ഐ.എം ൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: പ്രതി ഒളിവിൽ
വി.എം.സുരേഷ് കുമാർ വടകര: കേരളത്തിന്റെ അഭിമാന സ്ഥാപനമായ ഇന്ത്യൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പീഡന പരാതി. ഇവിടുത്തെ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയായ…
Read More » -
മനയത്ത് ചന്ദ്രന് നിയമസഭയില്‍ ഉണ്ടാവണമെന്ന് പിണറായി
വി.എം.സുരേഷ്കുമാർ വടകര: വികസിത രാഷ്ട്രത്തിന്റെ തലത്തിലേക്ക് കേരളത്തെ ഉയര്‍ത്താനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നതെന്നും നവകേരളത്തിനു വേണ്ടിയുള്ള പരിശ്രമത്തില്‍ എല്‍ഡിഎഫ് പ്രതിനിധിയായി വടകരയില്‍ നിന്നു മനയത്ത് ചന്ദ്രന് നിയമസഭയില്‍ ഉണ്ടാവണമെന്നും…
Read More » -
വടകരയില്‍ കൊട്ടിക്കലാശമില്ല
വി. എം. സുരേഷ് കുമാർ വടകര: പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ നാലിനു വടകരയില്‍ കൊട്ടിക്കലാശം ഉണ്ടായിരിക്കില്ല. ഡിവൈഎസ്പി മൂസ വള്ളിക്കാടന് വിളിച്ചുചേര്‍ത്ത സര്‍വ കക്ഷി യോഗത്തിലാണ് തീരുമാനം.…
Read More » -
ഇലക്ഷന് ഐഡി ആധാറുമായി ബന്ധിപ്പിക്കണം: എന്‍.വേണു
വി.എം.സുരേഷ്കുമാർ വടകര: ഒന്നില്‍ കൂടുതല്‍ ഐഡി കാര്‍ഡുകള്‍ വാങ്ങി വോട്ട് ചെയ്തു തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് തടയാന്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു.…
Read More » -
രാഹുൽ ഗാന്ധി നാളെ കൊയിലാണ്ടിയിലും പുറമേരിയിലും
വി.എം.സുരേഷ്കുമാർ വടകര : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച പുറമേരിയിലും കൊയിലാണ്ടിയിലും പ്രസംഗിക്കും. ഉച്ചയ്ക്ക് ഒരുമണിമുതൽ 1.40 വരെ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി…
Read More » -
പികെ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കോഴിക്കോട് : അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read More »