Kozhikode
Kozhikode News
-
ചെക്യാട് തീ പൊള്ളലേറ്റ സ്റ്റഫിനും മരിച്ചു
വി.എം.സുരേഷ് കുമാർ വടകര : നാദാപുരം ചെക്യാട് അരൂണ്ടയില്‍ പിതാവ് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്റ്റഫിന് (14) മരിച്ചു. ഇതോടെ തീ പൊള്ളലേറ്റ ഒരു കുടുംബത്തിലെ…
Read More » -
അസിസ്റ്റന്റ് പ്രൊഫസർ നിയമനം; വിശദീകരണം തേടി ഹൈക്കോടതി
കോഴിക്കോട്: അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ കാലിക്കറ്റ് സർവ്വകലാശാലയോട് വിശദീകരണം തേടി ഹൈക്കോടതി. അധ്യാപക നിയമനത്തിൽ ക്രമക്കേടാരോപിച്ച് സിൻഡിക്കേറ്റംഗം സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. അടുത്ത മാസം നാലാം തീയതി…
Read More » -
താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം
കോഴിക്കോട്: താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം. ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയിലാണ് മണ്ണിടിഞ്ഞത്. ചുരം…
Read More » -
നാദാപുരത്ത് കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ് ഗുരുതരനിലയിൽ കണ്ടെത്തി
വി.എം.സുരേഷ് കുമാർ വടകര : നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ,…
Read More » -
താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
കോഴിക്കോട്: താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു. നിർമ്മാണം നടക്കുന്ന ഏഴ്, എട്ട് വളവുകളിലാണ് മണ്ണിടിഞ്ഞത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചുരത്തിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിഞ്ഞ…
Read More » -
അഞ്ചു വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: നാദാപുരത്ത് ടിപ്പർ ലോറി ഇടിച്ച് അഞ്ചു വയസുകാരൻ മരിച്ചു. വാരിക്കോളിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മലോക്കണ്ടി റഫീക്കിന്റെ മകൻ ഷിഹാബാണ് മരിച്ചത്. വീടിന് സമീപത്ത്…
Read More » -
യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ ജീവനക്കാരനെതിരെ കേസ്
വി. എം. സുരേഷ് കുമാർ വടകര : പയ്യോളി നഗരസഭാ ഓഫീസിലെത്തിയ യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ ഓഫീസ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. പയ്യോളി നഗരസഭയിലെ ഫുള്‍ടൈം സ്വീപ്പറായ…
Read More » -
കളിക്കുന്നതിനിടയില്‍ 21കാരന് കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: കളിക്കുന്നതിനിടയില്‍ 21കാരന് മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം താവോട്ടു കണ്ടി മൂസ്സയുടെ മകന് ഹാഫിസ് മുഹമ്മദ്(21) ആണ് മരിച്ചത്. കളിക്കിടെ തളര്‍ന്നുവീണ…
Read More » -
ദിവംഗതയായി
കോഴിക്കോട് : കണ്ടോത്ത്പാറ തീയ്യ കണ്ടിയിൽ ദേവകി (65) ദിവംഗതയായി. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെകട്ടറിയുടെ ഓഫീസിലെ ക്യാഷ് & ബാങ്കിംഗ് മാനേജർ ബിജേഷ് കുമാർ വി…
Read More » -
തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ മോചിപ്പിച്ചു
കോഴിക്കോട്: നാദാപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയായ ഗൃഹനാഥനെ മോചിപ്പിച്ചു. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദി(53)നെയാണ് മോചിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന്…
Read More »