Recent Updates

Motivation

Guruvani Malayalam

Guruvani English

India

    7 hours ago

    ഡോ. സമീര്‍ ഷാ ബി.ബി.സി ചെയര്‍മാനാകും

    ലണ്ടൻ: ഇന്ത്യൻ വംശജനായ ഡോ. സമീര്‍ ഷാ (71) ബി.ബി.സിയുടെ പുതിയ ചെയര്‍മാനാകും. അദ്ദേഹത്തിന്റെ നിയമനത്തിന് ഋഷി സുനക് സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കി. മുൻ ബ്രിട്ടീഷ്…
    7 hours ago

    തമിഴ്നാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഹ്യൂണ്ടായ്

    തമിഴ്‌നാട്ടിലെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നല്‍കുമെന്ന് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി പ്രഖ്യാപിച്ചു. ഹ്യൂണ്ടായ് ഇന്ത്യയുടെ സിഎസ്‌ആര്‍…
    8 hours ago

    ഡിസപ്പിയറിങ് വോയ്‌സ് മെസേജസ് ഫീച്ചറുമായി വാട്‌സാപ്പ്

    ഡിസപ്പിയറിങ് വോയ്‌സ് മെസേജസ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ഒറ്റത്തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദ സന്ദേശങ്ങളാണിവ. ചിത്രങ്ങളും വീഡിയോയും അയക്കുന്നതിനായി ‘വ്യൂ വണ്‍സ്’ എന്ന പേരില്‍ മറ്റൊരു…
    8 hours ago

    യുപിഐ: 5 ലക്ഷം വരെ നിബന്ധനകളോടെ അയക്കാം

      ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്.…
    9 hours ago

    ‘ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ’ നിർമാണം പുരോഗമിക്കുന്നു

    ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്റെ വിഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ റെയിൽവേ സ്റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ്…
    10 hours ago

    രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

    രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാർച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങിൽ, കേന്ദ്ര സർക്കാർ മറ്റ്…
    13 hours ago

    ഡോ. അംബേദ്കറുടെ മെഴുകുപ്രതിമ ജയ്പുര്‍ വാക്സ് മ്യൂസിയത്തില്‍

    ജയ്പുര്‍: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ മെഴുകുപ്രതിമ ജയ്പുര്‍ വാക്സ് മ്യൂസിയത്തില്‍ സ്ഥാപിച്ചു. മഹാപരിനിര്‍വ്വാണ്‍ ദിനം എന്നറിയപ്പെടുന്ന, അംബേദ്കറുടെ ചരമദിനത്തിലാണ് ജയ്പുരിലെ നഹാരഗഡ് കോട്ടയിലുള്ള…
    14 hours ago

    നാല് കേന്ദ്രമന്ത്രിമാര്‍ക്ക് വിവിധ വകുപ്പുകളുടെ അധികച്ചുമതല

    ന്യൂഡല്‍ഹി: മൂന്ന് മന്ത്രിമാര്‍ രാജിവച്ച്‌ സംസ്ഥാന രാഷ്ടീയത്തിലേക്ക് മടങ്ങിയതിന് പിന്നാലെ നാല് മന്ത്രിമാര്‍ക്ക് അധിക ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍. വനവാസി ക്ഷേമ വകുപ്പ് മന്ത്രി അര്‍ജ്ജുൻ…
    Back to top button