KeralaLatest

കൊട്ടാരക്കര ബ്രാഞ്ച് സന്ദർശിച്ചു

“Manju”

കൊട്ടാരക്കര: ഹിന്ദു ജാഗ്രത് മഞ്ച് ഓൾ ഇന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി അശോക് പ്രഭാകർ, ഹിന്ദു ഐക്യവേദി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ബാബു റ്റി, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സുന്ദർ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂർ തുളസി എന്നിവർ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് സന്ദർശിച്ചു. ആശ്രമം ബ്രാഞ്ച് ഹെഡ് ജനനി ആദിത്യ ജ്ഞാനതപസ്വിനിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.

Related Articles

Back to top button