000 was donated to the relief fund
-
Latest
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി
ഫാദർ ആന്റണി ചേർപ്പണത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുംചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി. ചാലക്കുടി എംഎൽഎ ബി. ഡി. ദേവസ്സി ചെക്ക് ഏറ്റുവാങ്ങി. ചാലക്കുടി തഹസീൽദാർ…
Read More »