KeralaLatest

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി

“Manju”

ഫാദർ ആന്റണി ചേർപ്പണത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുംചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി. ചാലക്കുടി എംഎൽഎ ബി. ഡി. ദേവസ്സി ചെക്ക് ഏറ്റുവാങ്ങി. ചാലക്കുടി തഹസീൽദാർ ഇ.എൻ. രാജുവിന് കൈമാറി.

Related Articles

Back to top button