Uncategorized

വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു.

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട്. വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു. മുരൂര്‍ക്കോണം ത്രിവേണി നഗര്‍ ശിവശക്തി വീട്ടില്‍ വാസുദേവന്‍ ആശാരി(69) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.40ന് വീട്ടിനുള്ളില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയലേക്ക് കൊണ്ട് പോയെങ്കിലും വഴിമദ്ധ്യേ മരണമടയുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.

Related Articles

Back to top button