Palakkad

മെഡിക്കല്‍ കോളേജ് ഒ.പി കെട്ടിടം പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങും

“Manju”

ശ്രീജ.എസ്

 

പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി കെട്ടിടം പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങും. കോളജ് പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷത്തിന് ശേഷമാണ് ഒ.പി.കെട്ടിടം യഥാര്‍ത്ഥ്യമാകുന്നത്.

2014 സെപ്തംബര്‍ 19ന് ഉദ്ഘാടന വേളയില്‍ ആശുപത്രി പ്രവര്‍ത്തനം അടുത്തവര്‍ഷം തുടങ്ങുമെന്ന് അധികൃതര്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിറുത്തിവെച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുനഃരാഭിച്ചിരുന്നു.

ആറുനില വീതമുള്ള മൂന്ന് കെട്ടിടങ്ങള്‍ അടങ്ങുന്നതാണ് ഒ.പി ബ്ലോക്ക്.
ഇതിലെ ‘ടവര്‍ രണ്ട് ” കെട്ടിടമാണ് ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

Related Articles

Back to top button