Covid confirmed two in Varkala.
-
Latest
വര്‍ക്കലയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
വർക്കല : താലൂക്കാശുപത്രിയില്‍ പ്രസവത്തിനെത്തിയ ഇടവ സ്വദേശിനിയായ യുവതിക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് അസിസ്റ്റന്റിനും കോവിഡ് സ്ഥിരീകരിച്ചു. 20-ാം തീയതി എസ്.എ.ടി. യിലാണ് ഇവരുടെ സ്രവപരിശോധ നടന്നത്. കഴിഞ്ഞദിവസം…
Read More »