In Thrissur
-
Latest
തൃശ്ശൂരില്‍ പതിനെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ ആക്കി
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കമുണ്ടായ 18 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 28 ആരോഗ്യപ്രവര്‍ത്തകരെ 14 ദിവസം നിരീക്ഷണത്തില്‍ ആക്കി. ഇവര്‍ക്കൊപ്പം…
Read More »