InternationalLatest

മൂന്നാം ടി20യില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം

“Manju”

മൂന്നാം ട്വന്റി- 20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് അപൂര്‍വ നേട്ടം - Chandrika  Daily

ശ്രീജ.എസ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. 53 പന്തില്‍ നിന്നും 80 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡിന്റെ ബാറ്റിങ് മികവിലാണ് ഓസിസ് ഈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് ഇന്ത്യ നേരത്തെ സ്വന്തമാക്കിയതാണ്. മൂന്നാം മത്സരത്തില്‍ കൂടി ജയിച്ച്‌ പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

 

 

 

Related Articles

Back to top button