malppuram
-
Kerala
പൊലീസിന്റെ ബ്രേയ്ക്കിൽ ഒഡീഷയിലേക്കുള്ള അതിഥികളുടെ സൈക്കിൾ യാത്ര ആറ് കിലോമീറ്ററിലൊതുങ്ങി.
പി.വി.എസ് മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ താമസിക്കുന്ന ഒഡീഷക്കാരായ 37അതിഥിത്തൊഴിലാളികൾ ചെമ്മാട് ,പരപ്പനങ്ങാടി ടൗണുകളിൽ നിന്നായി 37 പുതിയ സൈക്കിളുകൾ വാങ്ങി 1964 കിലോമിറ്റർ അകലെയുള്ള ഒഡീഷയിലേക്ക് യാത്ര…
Read More »