Organizes essay writing competition for students
-
വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു
ബിന്ദുലാൽ തൃശ്ശൂർ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിമുക്തി മിഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈസ്കൂൾ…
Read More »