Raveendran Muttathipparamb Cherthala

  • Kerala

    നിര്യാതനായി

    ചേർത്തല, മുട്ടത്തിപ്പറമ്പ് യൂണിറ്റിലെ ശ്രീ.രവീന്ദ്രൻ(കൊച്ചേട്ടൻ)(75 വയസ്സ്) നിര്യാതനായി. സംസ്കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് ശേഷം 1.30 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:സരോജിനി മക്കൾ: ഡോ.പ്രഫുല്ലവാണി, ഊർമ്മിളചിത്ത്. മരുമകൻ: ശ്രീ.ഹരിലാൽ

    Read More »
Back to top button