KeralaLatest

വിവാഹിതരായി

“Manju”
വധൂവരന്മാര്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്കൊപ്പം

പോത്തൻകോട് : ആലപ്പുഴ മണ്ണഞ്ചേരി സ്വസ്തിയില്‍ കെ.ജി.ശ്രീകുമാറിന്റെയും കെ.മിനിമോളിന്റെയും മകന്‍ സായ്കൃഷ്ണയും പോത്തന്‍കോട് ശാന്തിഗിരി ജ്യോതിപുരം ശാന്തിപുഷ്പത്തില്‍ കെ.തുളസീധരന്റെയും അമ്പിളിസുകുവിന്റെയും മകൾ റ്റി.പ്രമീളയും തമ്മിലുള്ള വിവാഹം 2023 നവംബര്‍ 28ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button