The government buys home gold to print the note
-
Latest
നോട്ട് അച്ചടിക്കാന്‍ വീടുകളിലെ സ്വര്‍ണം സര്‍ക്കാര്‍ വാങ്ങുന്നു
ശ്രീജ.എസ് . ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വീടുകളിലിരിക്കുന്ന സ്വര്‍ണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍. കൂടുതല്‍ കറന്‍സി അച്ചടിക്കാനാണ് ഗാര്‍ഹിക സ്വര്‍ണവും വിദേശ കരുതല്‍ശേഖരവും…
Read More »