മലപ്പുറം തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കഞ്ചാവ് കിട്ടിയത്.ആളൊഴിഞ്ഞപറമ്പില്‍ വില്പനയ്ക്കായി ഒളിപ്പിച്ചു സൂക്ഷിച്ച എട്ടരക്കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. വിപണയില്‍ ഏകദേശം ഇതിന് രണ്ട് ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്സൈസ് വ്യക്തമാക്കി.
Related Articles
കേരളത്തില്‍ ഇന്നലെ മാത്രം 25 കൊവിഡ് മരണങ്ങള് സ്ഥിരീകരിച്ചു
October 12, 2020 3:41 PM
ഡല്‍ഹിയിലെ ഐടിഒ ജംഗ്ഷനില്‍ തീപിടിത്തം
January 22, 2021 11:20 AM
Check Also
Close
-
സിനിമയില്‍ അമ്പതാണ്ട്; മമ്മൂട്ടിയ്ക്ക് ആശംസയുമായി മോഹന്‍ലാല്‍August 6, 2021 3:25 PM