KeralaLatestThiruvananthapuram

കേരളത്തില്‍ ഇന്നലെ മാത്രം 25 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു

“Manju”

ernakulam covid death toll rises എറണാകുളത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി

സിന്ധുമോൾ. ആർ

കേരളത്തില്‍ ഇന്നലെ 25 മരണങ്ങളാണ് കൊവിഡിനെ മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1003 ആയി ഉയര്‍ന്നു. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്ത് ഇന്നലെ 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Related Articles

Back to top button