KeralaLatest

ദിവംഗതനായി

“Manju”

കോഴിക്കോട് : കൊയിലാണ്ടി ഏഴുകുടിയ്ക്കൽ ശ്രീകാന്തിയിൽ പി.സി.പദ്മനാഭൻ (കുട്ടിമോൻ – 83) ഒക്ടോബർ 8 ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ വെച്ച് ദിവംഗതനായി. ഭാര്യ: പുഷ്പ.
മക്കൾ: പി.സി.ശ്രീജ, പി.സി.ബൈജു, പി.സി.ആനന്ദലാൽ, പി.സി. ഷൈനി (ശാന്തിഗിരി ഫ്ലവർ സ്റ്റാൾ).
മരുമക്കൾ : മധു, അമ്പിളി, പ്രീതി, ടി.കെ.രഘുനാഥ് (ശാന്തിഗിരി അങ്ങാടി സ്റ്റോർ, പോത്തൻകോട്).
സംസ്കാരം ചേമഞ്ചേരി പൊതുശ്മാശനത്തിൽ നാളെ ( ഒക്ടോബർ 9 തിങ്കളാഴ്ച) രാവിലെ 9 മണിക്ക് നടക്കും.

Related Articles

Back to top button