IndiaLatest

അകത്തുതന്നെ ഇരിക്കണം ലോക്ക്ഡൗണ്‍ രണ്ടാഴ്ചയ്ക്ക് നീട്ടി…..

“Manju”

ന്യൂ ഡൽഹി  : രാജ്യത്ത് രണ്ടാഴ്ചത്തേയ്ക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണമുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനംഇതോടെ ഏപ്രില്‍ 28വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍എന്നാൽ ചില മേഖലകളിൽ ഇളവ് നൽകിയേക്കും ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നാണ് സൂചനകൾ. പ്രധാനമന്ത്രി ശ്രിയായ തീരുമാനമെടുത്തെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളിന്റെ ട്വീറ്റും  ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.  

Related Articles

Leave a Reply

Back to top button