Dr കിരൺ ,ന്യൂഡല്‍ഹി
ന്യൂഡല്‍ഹി : ഡല്‍ഹിയിലും പരിസരപ്രദേശത്തും ഭൂചലനം. വൈകിട്ട് 5.45 നാണ് റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ രജന്‍പൂരിലാണ് ഇതിന്റെ പ്രഭാവസ്ഥാനമെന്ന് കണക്കാക്കുന്നു.