IndiaKeralaLatest

“ഉ​മ്മ​ന്‍ ചാ​ണ്ടി എ​വി​ടെ നി​ന്നാ​ലും ജ​യി​ക്കും’: മു​ല്ല​പ്പ​ള്ളി

“Manju”

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സം​സ്ഥാ​ന​ത്ത് എ​വി​ടെ നി​ന്നാ​ലും വി​ജ​യി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി പു​തു​പ്പ​ള്ളി​യി​ല്‍ നി​ന്നും ത​ല​സ്ഥാ​ന​ത്തേ​ക്ക് മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം.

ഉ​മ്മ​ന്‍ ചാ​ണ്ടി ത​ല​സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യാ​ല്‍ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ വ​ന്‍ നേ​ട്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. ഉ​മ്മ​ന്‍​ചാ​ണ്ടി നേ​മ​ത്ത് നി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ​ക​രം പു​തു​പ്പ​ള്ളി​യി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ ഇ​റ​ങ്ങ​ട്ടെ​യെ​ന്നാ​ണ് അ​വ​രു​ടെ അ​ഭി​പ്രാ​യം.

Related Articles

Back to top button