
ഹരീഷ് റാം..
പ്രവാസികൾ അവരുടെ സ്ഥലങ്ങളിൽ തുടരണം: സുപ്രീംകോടതി
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ, തൽക്കാലം തിരികെ എത്തിക്കാൻ ഈ ഘട്ടത്തിൽ കഴിയില്ലന്ന് സുപ്രീംകോടതി. പ്രവാസികൾ എവിടയാണോ, അവിടെ തന്നെ തുടരണമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു നടപടിയും ഇപ്പോൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലയെന്നും യാത്ര അനുവദിച്ചാൽ അത് കേന്ദ്രത്തിന്റെ യാത്രാവിലക്കിന് വിരുദ്ധമാണന്നുമുള്ള നിരീക്ഷിണം കോടതി നടത്തി.
ഹർജികൾ ഒരു മാസത്തേക്ക് മാറ്റി. എം.കെ രാഘവൻ എം പി അടക്കമുള്ളവരാണ് ഹർജി നൽകിയിരുന്നത്.