കാനഡയില്‍ നിന്നുള്ള കോവിഡ് അപ്‌ഡേറ്റ്

ധന്യ, കാനഡ
ലോകരാജ്യങ്ങള്‍ക്കൊപ്പം കാനഡയും കോവിഡിനെ കൂഴ്‌പ്പെടുത്താനുള്ള പോരാട്ടത്തലാണ്. ഇവിടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. എന്നാണ് റിപ്പോര്‍ട്ടഡുകള്‍.
രോഗബാധിതരുടെ എണ്ണത്തില്‍ ക്യുബെക്കാണ് മുന്നില്‍. രണ്ട് ദിവസംമുന്‍പ് 10912 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 216 പേര്‍ മരിച്ചു. ഒന്റാറിയോ, ബ്രീട്ടീഷ് കൊളംബിയ, സാസ്‌കച്ചെവന്‍, നോവാസ്‌കോഷ്യ, ന്യൂഫൗണ്ട്‌ലാന്‍ഡ്-ലാബ്രഡോര്‍
ഫഡറല്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളുമാണ് നല്‍കിയിരിക്കുന്നത്. 82 ബില്യണ്‍ ഡോളറിന്റെ ആശ്വാസ പാക്കേജാണ് ട്രൂഡോ പ്രഖ്യാപിച്ചത്. ഇതില്‍ 27 ബില്യണ്‍ ഡോളര്‍ കാനഡയിലെ തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കുമായാണ് നീക്കിവെച്ചത് . കാനഡയില്‍ നിന്നും ധന്യ നല്‍കുന്ന റിപ്പോര്‍ട്ട്