Kerala
സ്വകാര്യ് ബസ്സുകള്‍ ടിക്കറ്റ് ബുക്കുംഗ് നിര്‍ത്തിവച്ചു.

ലോക്ക്ഡൗണ്‍ നിട്ടുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നിന്നുളള ദീര്‍ഘദൂര സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് ബുക്കിങ്ങ് നിര്‍ത്തിവച്ചു. ഗതാഗത നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ നേരത്തെ ടിക്ക് ബുക്ക് ചെയ്തവര്‍ത്ത് മുഴുവന്‍ തുടകും റീഫണ്ട് ചെയ്തു നല്‍കും. കര്‍ണാടക ആര്‍.ടി.സിും ഓണ്‍ലൈന്‍ ബുക്കിംഗ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു.
അതേസമയം ബെംഗളൂരുവില്‍ നിന്നുമുളള ട്രെയിനുകളിലെ ഓണ്‍ലൈന്‍ ബുക്കിംഗ് ഇനിയും റദ്ദാക്കിയിട്ടില്ല