
ശ്രീജിത്ത് .എം .വി
രാജ്യത്തത് കോവിഡ് മരണം 339 ആയി; രോഗബാധിതരുടെ എണ്ണം 10,363. 24 മണിക്കൂറികള്‍ക്കകം 1211 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. ഒറ്റദിവസം ഇത്രരയും പേര്‍ക്ക് കോവിഡ് സ്ഥിതീകരിക്കുന്നത് ആദ്യമായാണ്.
ആഗ്രയില്‍ കോവിഡ് കസുകളില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം 35 കേസുകളാണ് സ്ഥതീകരിച്ചത്. ഹോട്ട് സ്പോട്ടുകള്‍ കൂടുതലുളള ഹൈദരാബാദില്‍ ജാഗ്രത കുട്ടാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ രാവു നിര്‍ദ്ദേശം നല്‍കി.