India
ഗോവണ്ടി ചേരികള്‍ പുതിയ ഹോട്ട് സ്പോട്ട്

ശ്രീജിത്ത് .എം .വി
മുബൈ : ധാരാവിയില്‍ കോവിഡ്ഡ വ്യാപനം താരതമ്യേന നിയന്ത്രണ വിധേയമായെങ്ങിലും, ഗോവണ്ടി മാന്‍ഖുര്‍ദ് മേഖലയിലെ ചേരികളില്‍ കോവിഡ് പടരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 4 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 5 ലക്ഷത്തോളം പേരാണ് താമസിക്കുന്നത്. ലോട്ടസ് കോളനിയില്‍ രോഗലക്ഷണം കാണിച്ച 44 പേരില്‍ 29 പേര്‍ക്കാണ് കോവിഡ് സ്തിതീകരിച്ചത്.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 2000 കടുന്നു. മുംബൈയില്‍ മാത്രം മരണം 100 കടന്നു. കഴിഞ്ഞ നാലുദിസമായി ശരാശരി ഇരുന്നൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥീതീകരിക്കുന്നത്.