IndiaKeralaLatest

നിങ്ങളുടെ നഖത്തില്‍ നിറവ്യത്യാസമുണ്ടോ? കൊവിഡ് ആവാം

“Manju”

ഈസ്റ്റ് ആംഗ്ലിയ, യുകെ : നഖത്തിലെ നിറവ്യത്യാസം കൊവിഡിന്റെ ലക്ഷണമാകാമെന്ന് പുതിയ കണ്ടെത്തല്‍. വിരലിന്റെ അടിയില്‍ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് കാണുകയണെങ്കില്‍ അത് കൊവിഡിന്റെ ലക്ഷണമാകാനുള്ള സാധ്യത ഏറെയാണെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

നിലവില്‍ പനിയും ചുമയും ക്ഷീണവും മണവും സ്വാദും നഷ്ടപ്പെടുന്നതുമാണ് കൊവിഡ് ലക്ഷണങ്ങള്‍. ഇതിന് പുറമെ വയറിളക്കം,വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. ഇതിന് പുറമെയാണ് വിരലിലുണ്ടാകുന്ന നിറവ്യത്യാസവും കൊവിഡിന്റെ ലക്ഷണമാകാമെന്ന കണ്ടെത്തല്‍.

Related Articles

Check Also
Close
Back to top button