KeralaUncategorized

കെടുത്തിയുടെ കാലത്ത് സേവനപ്രവർത്തനതിന്റെ വേറിട്ട മുഖവുമായി ശ്രീ. എം . കെ. മനോജ്.

“Manju”

സുജിത്ത് ,എറണാകുളം

 

എറണാകുളം: കെടുത്തിയുടെ കാലത്ത് സേവനപ്രവർത്തനതിന്റെ വേറിട്ട മുഖവുമായി എറണാകുളം പള്ളിക്കര സ്വദേശി പിണർമുണ്ട മണക്കേകരയിൽ ശ്രീ. എം . കെ. മനോജ്.

ലോക്ക് ഡൗൺ തുടങ്ങിയ അന്നുമുതൽ തന്റെ വാഹനം സാജന്യമയി സന്നദ്ധ പ്രവർത്തനത്തിനും, കഷ്ടത അനുഭവിക്കുന്ന സാധാരണക്കാർക്കും , രോഗികൾക്കും വേണ്ടി വിട്ടുനൽകി. കൂടാതെ സഹായ മനസ്കരിൽ നിന്നും മറ്റും ശേഖരിക്കുന്ന പച്ചക്കറിയും മറ്റും തീർത്തും നിരാലംബരായ ആളുകൾക്ക് എത്തിക്കുന്നതിൽ ആണ് മനോജും കൂട്ടരും.

ആലുവ , കോലഞ്ചേരി ആശുപത്രി നഴ്സുമാരെ ഡ്യൂട്ടി സമയത്ത് അവിടെ എത്തിക്കുകയും തിരിച്ചു വീടുകളിൽ എത്തിക്കുകയും ചെയ്യുന്നു . ഇതിന് വേണ്ടി പ്രതേക അനുമതിയും പഞ്ചായത്തിൽ നിന്നും പോലീസ് നിന്നും വങ്ങിച്ചിട്ടുണ്ട് അദ്ദേഹം, ഇതെല്ലാം തികച്ചും ലാഭേച്ഛ ഇല്ലാതെയാണ് ചെയ്യുന്നത് എന്നതാണ് മനോജ് എന്ന പൊതുപ്രവർത്തകൻ നെ വ്യത്യസ്തനാക്കുന്നത്.

തന്റെ കുടുംബവും സുഹൃത്തുകളും ആണ് പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി തന്നെ സഹായിക്കുന്നത് എന്നും മനോജ് പറഞ്ഞു.

ബി. ജെ. പി പ്രവർത്തകൻ കൂടിയായിരുന്ന മനോജ് തന്റെ പ്രവൃത്തിപരിചയം നാടിന്റെ നന്മക്കും കൂട്ടായ്മക്ക് ഉം വേണ്ടി മറ്റിവക്കുകയാണ്.

 

Related Articles

Leave a Reply

Back to top button