Kerala

“Manju”

അജി കെ ജോസ്

 

കോട്ടയം : ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന കോട്ടയം ജില്ലയിലെ മുഴുവൻ രോഗികൾക്കും ഏപ്രിൽ 15 മുതൽ മെയ്യ് 3 വരെ സൗജന്യമായി ഡയാലിസിസ് നടത്തുന്നു. നിങ്ങൾ ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിൽ നിങ്ങളേയും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്താൻ ആവശ്യപ്പെടുക.9447104862 എൻ.അജിത് മുതിരമല

Related Articles

Leave a Reply

Back to top button