KeralaLatest

മാസ്‌ക് അണുവിമുക്തമാക്കാന്‍ ഓട്ടോമാറ്റിക് മെഷീന്‍

“Manju”

Image result for മാസ്‌ക് അണുവിമുക്തമാക്കാന്‍ ഓട്ടോമാറ്റിക് മെഷീന്‍

ശ്രീജ.എസ്

കണ്ണൂര്‍: ഉപയോഗ ശൂന്യമായ മാസ്‌കുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് മെഷീന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം എഡിഎം ഇ പി മേഴ്‌സി നിര്‍വഹിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി എസ് ടി മൊബൈല്‍ സൊലൂഷന്‍സാണ് ബിന്‍ 19 മെഷീന്‍ നിര്‍മ്മിച്ചത്.

പൂര്‍ണമായും മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. മാസ്‌ക് മെഷീനില്‍ നിക്ഷേപിച്ചശേഷം യന്ത്രത്തില്‍ സ്പര്‍ശിക്കാതെ തന്നെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ ശുദ്ധീകരിക്കാവുന്നതാണ്.

Related Articles

Back to top button